You are Here : Home / News Plus

മദ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാര്‍: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, April 26, 2014 02:58 hrs EDT


മദ്യത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനിരോധനം ഒറ്റയടിക്കു നടപ്പിലാക്കാന്‍ കഴിയില്ല. മദ്യാസക്തി കുറച്ചു കൊണ്ടു വരികയാണ് വേണ്ടത്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാന്‍ ഏര്‍പ്പെടുത്താനാകുകയൊള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് ലൈസന്‍സ് അനുവദിക്കുകയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More