You are Here : Home / News Plus

രാജ്യത്ത് മോദി തരംഗമില്ല, സുനാമി: ബാബ രാംദേവ്

Text Size  

Story Dated: Friday, April 25, 2014 06:20 hrs EDT

രാജ്യത്ത് മോദി തരംഗമില്ല, മോദി സുനാമിയാണ് ഉള്ളതെന്ന് യോഗ ഗുരു ബാബ രാംദേവ്. രാജ്യത്തു മോദി തരംഗമില്ലെന്നും അതു മാധ്യമസൃഷ്ടിയാണെന്നുമുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാംദേവ്. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ് മോദി ഒരു തരംഗമല്ലെന്നും അത് ഒരു സുനാമിയാണന്നും ട്വിറ്ററില്‍ രാംദേവ് കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More