You are Here : Home / News Plus

സരിത അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി

Text Size  

Story Dated: Friday, April 25, 2014 06:12 hrs EDT

സോളാര്‍ അഴിമതിക്കേസ് പ്രതി സരിത എസ്.നായര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരായി. കോടതി സരിതയെ വിളിച്ചുവരുത്തുകയായിരുന്നു. വിലാസം മാറിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് അിവരെ വിളിപ്പിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.