You are Here : Home / News Plus

ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു

Text Size  

Story Dated: Friday, April 25, 2014 07:17 hrs UTC

കൊച്ചി തോപ്പുംപടി പാലത്തിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുണ്ടന്‍വേലി സ്വദേശികളായ നിജു ജോസഫ്, എബി എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.