You are Here : Home / News Plus

കാണാതായ തിരുവാഭരണത്തിന്‍െറ ഭാഗം ഗുരുവായൂര്‍ ക്ഷേത്ര കിണറ്റില്‍

Text Size  

Story Dated: Friday, April 25, 2014 03:14 hrs EDT

29 വര്‍ഷം മുമ്പ് കാണാതായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്‍െറ ഭാഗം കണ്ടെത്തി. ക്ഷേത്രത്തിലെ മണിക്കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി വെള്ളം വറ്റിച്ചപ്പോഴാണ് 60 ഗ്രാം തൂക്കം വരുന്ന 29 നീലക്കല്ലുകള്‍ പതിച്ച നാഗപടത്താലി കണ്ടെത്തിയത്.1985ലാണ് 210 ഗ്രാം തൂക്കം വരുന്ന മൂന്ന് തിരുവാഭരണങ്ങള്‍ കാണാതായത്. തുടര്‍ന്ന് തിരുവാഭരണം കണ്ടെത്താന്‍ രണ്ടുതവണ മണിക്കിണര്‍ വറ്റിച്ചെങ്കിലും ജോലി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ സാധിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More