You are Here : Home / News Plus

ബാര്‍ ലൈസന്‍സ് കേസ് ഇന്ന് പരിഗണിക്കും

Text Size  

Story Dated: Friday, April 25, 2014 12:47 hrs EDT

ബാര്‍ ലൈസന്‍സുകള്‍ പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് വി. ചിദംബരേഷ് വെള്ളിയാഴ്ച പരിഗണിക്കും. അഭിഭാഷകന്‍ തന്‍െറ വീട്ടിലത്തെി ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസിനെക്കുറിച്ച് പറയാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഈ കേസുകളിലെ വിധി പറയുന്നതില്‍നിന്ന് ജസ്റ്റിസ് സി. ടി. രവികുമാര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് കേസ് പുതിയ ബെഞ്ചിന് മുന്നിലത്തെുന്നത്. അവധിക്കാല കോടതിയുടെ ഭാഗമായാണ് ജസ്റ്റിസ് വി. ചിദംബരേഷ് വെള്ളിയാഴ്ച കേസുകള്‍ കേള്‍ക്കുന്നത്. ജസ്റ്റിസ് രവികുമാര്‍ ഒഴിവായ 54കേസ് പെറ്റീഷന്‍ വിഭാഗത്തില്‍ 501ാമത്തെ ഇനമായാണ് പുതിയ ബെഞ്ചിന്‍െറ പരിഗണനക്കത്തെുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More