You are Here : Home / News Plus

ക്ഷേത്രത്തിലെ കണക്കുകള്‍ ആത്മാര്‍ഥയോടെ പരിശോധിക്കും: വിനോദ് റായ്

Text Size  

Story Dated: Thursday, April 24, 2014 12:21 hrs EDT


സുപ്രീംകോടതി ഏല്‍പിച്ച ദൗത്യം അഭിമാനമായി കാണുന്നുവെന്ന് മുന്‍ കംപ് ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കുകള്‍ ആത്മാര്‍ഥയോടെ പരിശോധിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.