You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്

Text Size  

Story Dated: Thursday, April 24, 2014 12:14 hrs EDT



ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു പുതിയ ഭരണസമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. അമിക്കസ് ക്യൂറിയെ അപമാനിച്ച സര്‍ക്കാര്‍ മാപ്പ് പറയാന്‍ തയാറാകണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.