You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം രഹസ്യ കല്‍പ്പടവുകള്‍

Text Size  

Story Dated: Thursday, April 24, 2014 06:21 hrs EDT

 പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം രഹസ്യ കല്‍പ്പടവുകള്‍ കണ്‌ടെത്തി. ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കു സമീപമാണ് മൂന്ന് കല്‍പ്പടവുകള്‍ കണ്‌ടെത്തിയത്. സുരക്ഷയുടെ ഭാഗമായി ഓട്ടോമാറ്റിക് ബാരിക്കേഡ് നിര്‍മ്മിക്കാന്‍ കുഴിയെടുത്തപ്പോള്‍ വെട്ടുകല്ലും ചുടുകട്ടകളും കാണുകയും കൂടുതല്‍ പരിശോധിക്കുകയുമായിരുന്നു. പരിശോധനയില്‍ മൂന്ന് കല്‍പ്പടവുകള്‍ കണ്‌ടെത്തുകയും ചെയ്തു. പുരാവസ്തു വകുപ്പിന്റെ നിര്‍ദേശപ്രകാരം നിര്‍മാണത്തിന് കുഴിയെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More