You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: വാര്‍ത്തകള്‍ തെറ്റെന്ന് സുധീരന്‍

Text Size  

Story Dated: Thursday, April 24, 2014 04:11 hrs EDT

ബാര്‍ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡണ്ട്  വി.എം സുധീരന്‍. സര്‍ക്കാര്‍ -പാര്‍ട്ടി ഏകോപന സമിതിയില്‍ എല്ലാവരും തന്നെ എതിര്‍ത്തുവെന്ന വാര്‍ത്തയും ശരിയല്ല . മദ്യ ഉപഭോഗവും ലഭ്യതയും കുറയ്ക്കണമെന്ന പാര്‍ട്ടിനയം മാത്രമാണ് തനിക്കുള്ളത്. കെ.പി.സി.സി നിര്‍വാഹകസമിതിയുടെ വികാരമാണ് ഏകോപനസമിതിയില്‍ അവതരിപ്പിച്ചതെന്നും സുധീരന്‍ പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More