മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു. നിലമ്പൂര്‍ അകമ്പാടത്ത് ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചരേി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ശാലിനിക്ക് വെട്ടേറ്റത്. അയല്‍വാസിയായ ചേക്കുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments