You are Here : Home / News Plus

വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം 25 വരെ നീട്ടി

Text Size  

Story Dated: Thursday, April 24, 2014 02:31 hrs EDT

വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഏപ്രില്‍ മാസം ഒട്ടേറെ അവധിദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15ന് മുമ്പ് ഒടുക്കേണ്ട വാഹനനികുതി ഒടുക്കുവാനുള്ള തീയതി 25 വരെ നീട്ടാന്‍ നേരത്തെ ഗതാഗതവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ താമസമുണ്ടായി. ഇത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് 25 വരെ തീയതി നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More