You are Here : Home / News Plus

ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി

Text Size  

Story Dated: Thursday, April 24, 2014 02:27 hrs EDT

 ജിദ്ദ ഇന്ത്യന്‍ എംബസ്സി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശിയായ നാസറിന്‍റെ  മകന്‍ ബിനാസ് നാസറിനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷം ജിദ്ദയിലെ അസീസിയായില്‍ വച്ച് കാണാതായി. പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്തനായിട്ടില്ല. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നാസര്‍ (0591952331), അലി തേക്കുതോട് (0504628886) എന്നിവരെ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More