You are Here : Home / News Plus

ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നു: സുപ്രീംകോടതി

Text Size  

Story Dated: Wednesday, April 23, 2014 07:05 hrs EDT

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് സുപ്രീംകോടതി.കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തിരുവിതാംകൂര്‍ രാജകുടുംബം നാളെ കോടതിയില്‍ മറുപടി പറയും.കേസില്‍ കോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More