You are Here : Home / News Plus

എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുന്നു - ഡി.സുഗതന്‍

Text Size  

Story Dated: Wednesday, April 23, 2014 02:39 hrs EDT

ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന്‍ രംഗത്ത്. എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും ഷാനിമോള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അതിന്‍െറ ഭാഗമാണെന്നും സുഗതന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി യോഗത്തിനെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.