You are Here : Home / News Plus

മൂന്ന് ബൂത്തുകളില്‍ ഇന്ന് റീപോളിങ്

Text Size  

Story Dated: Wednesday, April 23, 2014 12:53 hrs EDT

സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളിലേക്കുള്ള റീ പോളിങ് തുടങ്ങി. എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി 118-ാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മലോറ ബൂത്ത്, ആലത്തൂരിലെ വടക്കാഞ്ചേരി 19ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. യന്ത്രത്തകരാര്‍മൂലമാണ് ഇവിടെ റിപോളിങ് നടത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. വോട്ടര്‍മാരുടെ നടുവിരലിലായിരിക്കും മഷി പുരട്ടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More