You are Here : Home / News Plus

അമിക്കസ് ക്യൂറിക്കെതിരെ സ്വര്‍ണപ്പണിക്കാരന്‍

Text Size  

Story Dated: Tuesday, April 22, 2014 07:27 hrs EDT

അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സ്വര്‍ണപ്പണിക്കാരന്‍ രാജു. . രാജകുടംബത്തോടുള്ള പകപോക്കാന്‍ തന്നെ ബലിയാടാക്കുകയാണ്. ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗൗതം പത്മാനാഭന്‍ പണം ആവശ്യപ്പെട്ടതായും രാജു ആരോപിച്ചു.ചെയ്യാത്തകാര്യങ്ങള്‍ ചെയ്തെന്നു പറയാന്‍ നിര്‍ബന്ധിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് മൊഴി നല്‍കിയിട്ടില്ല.കിട്ടിയ സ്വര്‍ണമെല്ലാം ക്ഷേത്രാവശ്യങ്ങള്‍ക്കു തന്നെ ഉപയോഗിച്ചെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More