You are Here : Home / News Plus

തിരുവനന്തപുരത്ത് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരുക്ക്

Text Size  

Story Dated: Saturday, April 19, 2014 06:07 hrs UTC

 തിരുവനന്തപുരത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പൊന്‍മുടി ഇരുപത്തിയൊന്നാം വളവിലായിരുന്നു അപകടം. ബസ് പിന്നിലേയ്ക്ക് എടുക്കുമ്പോള്‍ അമ്പതടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.