You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: വിവേചനം കാട്ടിയില്ലെന്ന് കേരളം

Text Size  

Story Dated: Thursday, April 17, 2014 12:04 hrs UTC

ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയില്ലെന്ന് കേരള സര്‍ക്കാര്‍ ‍. അര്‍ഹതയുള്ള ബാറുകള്‍ക്ക് മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളൂവെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് നേടിയ ബാറുകള്‍ക്ക് ഇത്തവണ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. എക്സൈസ് കമീഷണറുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.