You are Here : Home / News Plus

പത്തനംതിട്ടയില്‍ ഡി.സി.സി അംഗത്തെ പുറത്താക്കി

Text Size  

Story Dated: Monday, April 14, 2014 07:33 hrs EDT

പത്തനംതിട്ടയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പത്തനംതിട്ട മുന്‍ ഡി.സി.സി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി. ഇടതുസ്ഥാനാര്‍ഥിയായ പീലിപ്പോസ് തോമസിനുവേണ്ടി വോട്ടുപിടിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More