You are Here : Home / News Plus

ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് യുഗം അവസാനിക്കുമെന്ന് ഒ. രാജഗോപാല്‍

Text Size  

Story Dated: Thursday, April 10, 2014 01:43 hrs EDT

കോണ്‍ഗ്രസ് യുഗം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ കോണഗ്രസിനെ പിരിച്ചുവിടുമെന്നും രാജഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More