ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസും തഹ്സിന് അക്തറും കൊച്ചിയിലുമെത്തിയതായി എന്‍ഐഎ. ഒളിവില്‍ കഴിഞ്ഞ നാളുകളില്‍ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ഇവര്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. ഇടപ്പള്ളി ഷോപ്പിംഗ് മാളും മറൈന്‍ ഡ്രൈവും സംഘം സന്ദര്‍ശിച്ചു.
Comments