You are Here : Home / News Plus

എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍

Text Size  

Story Dated: Saturday, March 22, 2014 08:34 hrs UTC

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍. ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് അദ്ദേഹത്തിന് അംഗത്വം നല്‍കി. 2012 ഒക്‌ടോബര്‍ വരെ ഇന്ത്യ ടുഡെയുടെ എഡിറ്റോറിയല്‍ ഡയറക്ടറായും ഹെഡ്‌ലൈന്‍സ് ടുഡെ ചാനലിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചട്ടുണ്ട്. അക്ബറിനെ പാര്‍ട്ടി വക്താവാക്കിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.