You are Here : Home / News Plus

മലേഷ്യന്‍ യാത്രാവിമാനം തങ്ങള്‍ റഡാറില്‍ കണ്ടെന്നു തായ്‌ലന്‍ഡ്

Text Size  

Story Dated: Wednesday, March 19, 2014 10:43 hrs UTC

കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ തങ്ങളുടെ റഡാറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നു തായ്‌ലന്‍ഡ്. സിഗ്നലുകള്‍ തങ്ങളുടെ റഡാറില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ അതിന് വേണ്ടത്ര ഗൌരവം കല്‍പ്പിച്ചില്ല എന്നുമാണ് തായ്‌ലന്‍ഡ് അറിയിക്കുന്നത്. റഡാറിലെ സന്ദേശങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും തായ് എയര്‍ഫോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനം കാണാ‍തായി 12 ദിവസം പിന്നിടുമ്പോഴാണ് ഈ വെളിപ്പെടുത്തലുമായി തായ് എയര്‍ഫോഴ്സ് രംഗത്തെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.