You are Here : Home / News Plus

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം

Text Size  

Story Dated: Wednesday, March 19, 2014 06:24 hrs UTC

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം. ദേവസ്വം ഭരണസമിതിയംഗം രാജുവും ജീവനക്കാരനായ സുനില്‍കുമാറുമാണ് ചുറ്റമ്പലത്തില്‍ ഏറ്റുമുട്ടിയത്. മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ മകനാണ് സുനില്‍കുമാര്‍. രാജു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്തയാളാണ്. ക്ഷേത്രത്തില്‍ ഇന്ന് ഉത്സവ ബലിയാണ്. ക്ഷേത്രത്തിനകത്ത് ചോര ചിന്തുന്ന സംഘട്ടനമുണ്ടായ സ്ഥിതിക്ക് പുണ്യാഹം നടത്തുന്നതിനെക്കുറിചുള്ള ആലോചനയിലാണ് ബന്ധപ്പെട്ടവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.