You are Here : Home / News Plus

ഉമ്മന്‍ചാണ്ടി നയിക്കുന്നത് കുറ്റവാളികള്‍ വാഴുന്ന ഭരണം: പിണറായി

Text Size  

Story Dated: Tuesday, March 18, 2014 07:38 hrs EDT

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക വന്നത് അത്ഭുതകരമാണെന്ന് പിണറായി വിജയന്‍. ഇത്തരം കുറ്റവാളികള്‍ വാഴുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടി നയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തുന്നു.പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പോലും ഉള്‍പ്പെടുത്തിയ ലിസ്റ്റില്‍ നിന്ന് സലിം രാജിനെ ഒഴിവാക്കിയത്തിന്റെ ന്യായീകരണം ആഭ്യന്തരവകുപ്പ് പറഞ്ഞേ തീരൂ-  തന്റെ ഫെയ്ബുക്ക് കുറിപ്പിലാണ് പിണറായി വിജയന്റെ പ്രതികരണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More