You are Here : Home / News Plus

അപകീര്‍ത്തികരമായ ചിത്രങ്ങള്‍: കൊടിക്കുന്നില്‍ പരാതി നല്‍കി

Text Size  

Story Dated: Tuesday, March 18, 2014 04:22 hrs EDT

സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതായി കാണിച്ച് മാവേലിക്കര യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യവരണാധികാരിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ക്കാണത്രെ പരാതി നല്‍കിയത്. പരാതി തെരഞ്ഞെടുപ്പ് മാധ്യമ നിരീക്ഷണ വിഭാഗത്തിന്‍െറ പരിഗണനയിലാണ്. സിനിമ-സീരിയല്‍ താരവുമായ ശാലു മേനോനുമൊത്തുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നാണ് കൊടിക്കുന്നലിന്‍റെ പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.