You are Here : Home / News Plus

പി.വി അന്‍വര്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കും

Text Size  

Story Dated: Tuesday, March 18, 2014 03:53 hrs EDT

വയനാട് ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ മത്സരിക്കും. അന്‍വറിന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി, വയനാട് ജനകീയ സമിതി എന്നിവയുടെ പിന്തുണയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അന്‍വര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച അന്‍വര്‍ ഇടത്-യു.ഡി.എഫ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More