You are Here : Home / News Plus

ക്രിമിനല്‍ പട്ടികയില്‍നിന്ന് സലിംരാജിനെ ഒഴിവാക്കിയെന്നാണ് വി എസ്

Text Size  

Story Dated: Tuesday, March 18, 2014 03:48 hrs EDT

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ക്രിമിനല്‍ പട്ടികയില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ ഒഴിവാക്കിയെന്നാണ് അറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..ഇങ്ങനെപോയാല്‍ അദ്ദേഹത്തിന് അഭിനന്ദനത്തിന്റെ പോലീസ് മെഡല്‍ നല്‍കുന്നതുപോലും കാണേണ്ടിവരുമെന്ന് അദ്ദേഹം പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More