You are Here : Home / News Plus

ബിഷപ്പിനെതിരായ പരാമര്‍ശം ശരിയായില്ലെന്ന് ഡീന്‍ കുര്യാക്കോസ്

Text Size  

Story Dated: Monday, March 17, 2014 03:58 hrs EDT

വി.ടി ബല്‍റാം എം.എല്‍.എ ഇടുക്കി ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് ഇടുക്കിയി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രസ്താവന അനവസരത്തില്‍ ഉള്ളതായിരുന്നു. ബിഷപ്പുമായുള്ള അഭിപ്രായ വ്യത്യാസം താന്‍ പരിഹരിച്ചു. ഇടുക്കി രൂപതയുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഡീന്‍ കുര്യാക്കൊസ് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.