You are Here : Home / News Plus

ബല്‍റാമിന്റെ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, March 16, 2014 01:50 hrs EDT

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. ബല്‍റാമിന്റെ പരാമര്‍ശം കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സഭയുമായുളള അകലം വര്‍ദ്ദിപ്പിക്കുമെന്നും പരാതിയില്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.