You are Here : Home / News Plus

34 വര്‍ഷത്തെ ബന്ധം കെ.പി.സി.സി ഓഫീസിലെ ഒരു ദിവസത്തെ ഉറക്കം കൊണ്ട് പ്രേമചന്ദ്രന്‍ മറന്നു : വി.എസ്

Text Size  

Story Dated: Sunday, March 16, 2014 10:28 hrs EDT

കൊല്ലം:ആദ്യ കാലുമാറ്റക്കാരനായ ശെല്‍വരാജിന്റെ മാതൃക ആര്‍.എസ്.പി എം.എല്‍.എമാര്‍ സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.34 വര്‍ഷത്തെ ബന്ധം കെ.പി.സി.സി ഓഫീസിലെ ഒരു ദിവസത്തെ ഉറക്കം കൊണ്ട് പ്രേമചന്ദ്രന്‍ മറന്നുപോയെന്നും വി.എസ് കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More