You are Here : Home / News Plus

നിയാസ് ചിതറയെ സസ്‌പെന്‍ഡ് ചെയ്തു

Text Size  

Story Dated: Saturday, March 15, 2014 06:37 hrs EDT

കെ.പി.സി.സി നിര്‍വ്വാഹക സമിതി ക്ഷണിതാവ് നിയാസ് ചിതറയെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നിയാസിനെ സസ്‌പെന്‍ഡ് ചെയ്തത്. കെ.പി.സി.സി. നേതൃത്വത്തിനെതിരെ നിയാസ് ചിതറ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് നിയാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.