You are Here : Home / News Plus

അബ്ദുല്ലക്കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്ന് പി. ജയരാജന്‍

Text Size  

Story Dated: Wednesday, March 12, 2014 08:04 hrs EDT

ബലാത്സംഗ കേസില്‍ പ്രതിയായ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. നിയമവ്യവസ്ഥയെ തലകീഴായി നിര്‍ത്തുന്നു. നിയമം നിയമത്തിന്‍െറ വഴിക്കല്ല മറിച്ച് കോണ്‍ഗ്രസിന്‍െറ വഴിക്കാണ് പോകുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അബ്ദുല്ലക്കുട്ടിയെ സംരക്ഷിക്കുന്നു-ജയരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More