You are Here : Home / News Plus

സരിതയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തു

Text Size  

Story Dated: Tuesday, March 11, 2014 07:48 hrs EDT

സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തു. മാനഭംഗശ്രമം, ലൈംഗീകമായി ശല്യപ്പെടുത്തല്‍, ഭീഷണി എന്നീകുറ്റങ്ങള്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ചുമത്തി. സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാപൊലീസാണ് കേസെടുത്തത്.ഐപിസി 376 പ്രകാരം ബലാത്സംഗകുറ്റത്തിനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.