You are Here : Home / News Plus

ഇടുക്കിയില്‍ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് എം എം മണി

Text Size  

Story Dated: Monday, March 10, 2014 07:02 hrs EDT

ഇടുക്കിയില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം മണി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഒത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ കോണ്‍ഗ്രസിനെയും പി ടി തോമസിനെയും പരാജയപ്പെടുത്തുക മാത്രമാണു ലക്ഷ്യമെന്നും മണി കൂട്ടിച്ചേര്‍ത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.