You are Here : Home / News Plus

കെജ്‌രിവാളിന്റെ യാത്ര സ്വകാര്യ വിമാനത്തില്‍

Text Size  

Story Dated: Sunday, March 09, 2014 05:36 hrs EDT

ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്‌രിവാള്‍ സ്വകാര്യ വിമാനത്തില്‍ വിവാദത്തില്‍. ഇന്ത്യാ ടുഡേ ജയ്പുരില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെജ്‌രിവാള്‍ വാടകയ്‌ക്കെടുത്ത ജെറ്റ് വിമാനത്തിലാണ് മടങ്ങിയത്. ഹോട്ടലിലേക്ക് പോയത് മെഴ്‌സിഡസ് കാറിലുമായിരുന്നു.സംഭവം വിവാദയതോടെ കെജ്‌രിവാള്‍ വിശദീകരണവുമായെത്തി.തന്നെ ക്ഷണിച്ചവര്‍ തന്നെയാണ് വിമാനം വാടകയ്‌ക്കെടുത്തു നല്‍കിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More