You are Here : Home / News Plus

സംഘര്‍ഷം: ആം ആദ്മി നേതാക്കള്‍ക്കെതിരെ കേസ്‌

Text Size  

Story Dated: Thursday, March 06, 2014 02:09 hrs EST

ബി ജെ പി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 14 ആം ആദ്മി പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

അശുതോഷ്, ഷസിയ ഇല്‍മി എന്നിവര്‍ക്കെതിരെ അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.