You are Here : Home / News Plus

മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചതു തന്നെ:പി.ജെ ജോസഫ്

Text Size  

Story Dated: Wednesday, March 05, 2014 04:00 hrs EST

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധം മൂലമെന്ന് പി.ജെ ജോസഫ്. മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചതു തന്നെയാമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിജ്ഞാപനത്തിന് കാത്തിരിക്കുന്നു.രണ്ടുദിവസത്തിനകം വിജ്ഞാപനം വരുമെന്ന വാക്ക് തല്‍ക്കാലം വിശ്വസിക്കുന്നുവെന്നും പി.ജെ ജോസഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.