You are Here : Home / News Plus

രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത

Text Size  

Story Dated: Saturday, March 01, 2014 06:18 hrs EST

കൊച്ചി: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത.കൊട്ടാരക്കര നിന്നുള്ള സിപിഎം എംഎല്‍എയാണ് ഐഷ പോറ്റി.ഐഷ പോറ്റിയ്‌ക്കൊപ്പം ഒരു മുതിര്‍ന്ന പോലീസുകാരനും കേസില്‍ ബിജുവിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഇയാള്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ്. അതിനാല്‍ അയാളുടെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സരിത പറഞ്ഞു. ഇക്കാര്യം ബിജുവിന്റെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്. ഇവരുടെ വീടുമായുള്ള ബന്ധമാണ് ഐഷ പോറ്റിയെ കേസിലേക്ക് അടുപ്പിച്ചതെന്ന് കരുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More