You are Here : Home / News Plus

സരിതക്കെതിരായ ഹോസ്ദുര്‍ഗ് കേസ് ഒത്തുതീര്‍പ്പായി

Text Size  

Story Dated: Monday, February 24, 2014 08:23 hrs EST

ഹോസ്ദുര്‍ഗ്: സരിത എസ് നായര്‍ക്കെതിരെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. പണം തിരികെ നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന പവര്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ഉടമ മാധവന്‍ നമ്പ്യാര്‍ കേസ് പിന്‍വലിച്ചു. അതിനിടെ സരിതയ്‌ക്കെതിരെ നാല് കേസുകളില്‍കൂടി അമ്പലപ്പുഴയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.