You are Here : Home / News Plus

സരിതയുടെ വീട്ടില്‍ ഹൊസ്ദുള്‍ഗ് പൊലീസ് എത്തി

Text Size  

Story Dated: Monday, February 24, 2014 12:20 hrs EST

സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം നേടി പുറത്തിലിറങ്ങിയ സരിത എസ്. നായരുടെ പേരില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റു വാറണ്ടുമായി സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പൊലീസ് എത്തി. ഇന്ന് രാവിലെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് മൂന്നംഗ സംഘം ചെങ്ങന്നൂരില്‍ എത്തിയത്. സരിതയും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പൊലീസ് സംഘം വാറണ്ട് വീട്ടില്‍ പതിച്ച് മടങ്ങി.
ഹൊസ്ദുര്‍ഗ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More