ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി. പരിക്ക് മൂലം ഈ മാസം 25ന് ബാംഗ്ലാദേശില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ധോണി കളിക്കില്ല. ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇടതുകാലിനേറ്റ പരിക്ക് കാരണമാണ് ധോണിയെ മാറ്റിയതെന്ന് ബി സി സി ഐ അറിയിച്ചു. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും.
Comments