You are Here : Home / News Plus

അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

Text Size  

Story Dated: Thursday, February 20, 2014 01:08 hrs EST

 

പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വല്ലം ബസ് സ്റ്റോപ്പിന് സമീപം വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിടില്ല.

മൃതദേഹത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച അരകല്ല് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ആള്‍ക്ക് 25 വയസുണ്ടെന്ന് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തത്തെിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.