You are Here : Home / News Plus

ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു

Text Size  

Story Dated: Wednesday, February 19, 2014 06:09 hrs EST

തെലങ്കാന ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. ഭരണ - പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനാണ് സംസ്ഥാനവിഭജനം. തെലുങ്ക് ജനതയെ മുഴുവന്‍ വിഷമത്തിലാക്കുകയാണ് കോണ്‍ഗ്രസിന്റെ നടപടി. ഏഴ് മന്ത്രിമാരും 50 ലെറെ എം.എല്‍.എമാരും തന്റെയൊപ്പമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.