You are Here : Home / News Plus

കടല്‍ക്കൊല: ഇറ്റലിക്ക് അമര്‍ഷം; സ്ഥാനപതിയെ തിരികെ വിളിച്ചു

Text Size  

Story Dated: Tuesday, February 18, 2014 04:30 hrs EST

കടല്‍ക്കൊലക്കേസിലെ നടപടികള്‍ നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മഞ്ചിനിയെ ഇറ്റലി തിരികെ വിളിച്ചു. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്‍ക്കെതിരെ ചുമത്തിയ സുവ നിയമം പൂര്‍ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ചക്കകം അന്തിമ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More