You are Here : Home / News Plus

വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം

Text Size  

Story Dated: Monday, February 17, 2014 04:26 hrs EST

വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഇടക്കാല ബജറ്റില്‍ പി. ചിദംബരം യുവജനങ്ങള്‍ക്കും പരിഗണന നല്കി. 2009 നു മുമ്പുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണ് മോറട്ടോറിയം ലഭിക്കുക. ഈ വര്‍ഷം ഇതേ വരെ 26.75 ലക്ഷം വിദ്യാഭ്യാസ വായ്പകള്‍ രാജ്യത്തെ ബാങ്കുകള്‍ നല്കിയതായും ചിദംബരം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.