You are Here : Home / News Plus

ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും

Text Size  

Story Dated: Sunday, February 16, 2014 10:46 hrs EST

2014- 15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ  ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. എന്നാല്‍, ആദായ നികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ നികുതികളിലും നയപരമായ കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാറിന്‍റെ  കാലാവധി അവസാനിക്കാനിരിക്കെ, അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്ന കീഴ്വഴക്കമില്ല. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ ജൂണിലോ ജൂലൈയിലോ പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. രണ്ടാം യു.പി.എ സര്‍ക്കാറിന്‍റെ  അവസാന ബജറ്റാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More