You are Here : Home / News Plus

വില്ല തട്ടിപ്പ്: ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ അറസ്റ്റില്‍

Text Size  

Story Dated: Monday, February 10, 2014 10:35 hrs EST

വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. വില്ല നിര്‍മിച്ചു നല്‍കാമെന്ന് വാഗ്‌ദാനം ചെയ്ത് 35 ലക്ഷം രൂപ വെട്ടിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി നല്‍കിയ കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പറവൂരിലെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.