You are Here : Home / News Plus

വലിയ അംഗീകാരം: വി.ഡി സതീശന്‍ ; ഭാരിച്ച ഉത്തരവാദിത്തം: വി എം സുധീരന്‍

Text Size  

Story Dated: Monday, February 10, 2014 03:31 hrs EST

കെ.പി.സി.സി ഉപാധ്യക്ഷ പദവി തനിക്ക് ലഭിച്ച വലിയ അംഗീകരമായി കാണുന്നുവെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കെ.പി.സി.സി അധ്യക്ഷന്‍െറ പേരിനൊപ്പം ഉപാധ്യക്ഷന്‍െറ പേര് പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസില്‍ പുതുമയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. താന്‍ വരുന്നതിനെ സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നുവെന്ന വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല. അവര്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നു സുധീരന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More